Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collision On MC Road

Ernakulam

എംസി റോഡിൽ മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ ക​രി​മ്പ​നി​ക്ക് സ​മീ​പം മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ര​മ​ല പു​തി​യേ​ട​ത്ത് മാ​ത്യു അ​ഗ​സ്റ്റി​ൻ (48), ക​ണ​യ​ങ്ക​വ​യ​ൽ പ​ഴു​തു​മൂ​ട്ടി​ൽ അ​മ​ൽ ഷാ​ജി (26), കൊ​ച്ചു​പു​ര​ക്ക​ൽ ആ​ൽ​ബി​ൻ കെ. ​വ​ർ​ഗീ​സ് (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ലേ​ക്ക് എ​തി​ർ ദി​ശ​യി​ൽ നി​ന്ന് എ​ത്തി​യ കാ​ർ ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 6.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ളം ദൈ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Latest News

Corehub Up